ജമ്മു•ജമ്മു കാശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 ജവാന്മാര് മരിച്ചു. സി.ആര്.പി.എഫ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടയത്.
ശ്രീനഗര്‍-ജമ്മു ഹൈവേയിലെ അവന്തിപ്പോരയിലാണ് സംഭവം. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തുകയയിരുന്നു. 44 ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
ആക്രമണത്തിന്റെ ഉത്തരാവാദിത്വം ജയ്ഷെ മൊഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments