Latest NewsIndia

മഹാരാഷ്ട്രയിൽ അധ്യാപക നിയമനത്തിന് പോർട്ടൽ

നിയമന സുതാര്യതക്കായാണ് ഇത്തരമൊരു തീരുമാനം

മുംബൈ; അധ്യാപക നിയമനം മഹാരാഷ്ട്രയിൽ പോർട്ടൽ വഴിയാക്കാൻ സർക്കാർതീരുമാനം. നിയമന സുതാര്യതക്കായാണ് ഇത്തരമൊരു തീരുമാനം .

എയ്ഡഡ്, ഭാ​ഗിക എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി , സെക്കൻഡറി വിഭാ​ഗത്തിലെ നിയമനത്തിന് പൊതു എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തും .

1 ഒഴിവാണ് ഉള്ളതെങ്കിൽ പോർട്ടൽ 10 ഉദ്യോാർഥികളുടെ പേരുകൾ തിരഞ്ഞെടുത്ത് സ്കൂളുകൾക്ക് അയക്കും . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥിക്ക് മാനേജ്മെന്റ് നിയമനം നൽകണം .

അതേ സമയംതിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോ​ഗ്ർഥികളുടെ പോരയ്മ എന്തെന്ന് സർക്കാരിന് റിപ്പോർട്ട് നൽകുകയും വേണം .

shortlink

Post Your Comments


Back to top button