Latest NewsIndia

പോപ്പുലർ ഫ്രണ്ടിനെ സർക്കാർ വീണ്ടും നിരോധിച്ചു

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ ഐ​എ​സ് സ്വാ​ധീ​നി​ക്കു​ന്ന​താ​യി സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

റാ​ഞ്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ ജാ​ര്‍​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​രോ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​രോ​ധി​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് നീ​ക്കി​യെ​ങ്കി​ലും വീ​ണ്ടും സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.അ​ടു​ത്തി​ടെ, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ ഐ​എ​സ് സ്വാ​ധീ​നി​ക്കു​ന്ന​താ​യി സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്ത​ത്.തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ജാ​ര്‍​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ ക​ഴി​ഞ്ഞ വ​ര്‍​ഷം നി​രോ​ധി​ച്ച​ത്. എ​ന്നാ​ല്‍ ഓ​ഗ​സ്റ്റി​ല്‍ ഹൈ​ക്കോ​ട​തി നി​രോ​ധ​നം തടഞ്ഞിരുന്നു. സം​സ്ഥാ​ന​ത്തെ പാ​ക്കു​ര്‍ ജി​ല്ല​യി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് വ​ള​രെ സ​ജീ​വ​മാ​ണെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button