![THOMAS CHANDI](/wp-content/uploads/2018/10/thomas-chandi.jpg)
പത്തനം തിട്ട : പത്തനം തിട്ട മണ്ഡലത്തില്‍ തോമസ് ചാണ്ടി മല്‍സരിച്ചേക്കുമെന്ന് സൂചന. സിപിഎം നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുമായും കോടിയേരിയുമായും എന്‍ സിപി നേതാക്കള്‍ ചര്‍ച്ച നടത്തി.
പത്തനംതിട്ട സീറ്റ് ചോദിച്ച് ഇടത് മുന്നണിക്ക് എന്‍സിപി കത്തയിച്ചിട്ടുണ്ട്. പകരമായി മഹരാഷ്ട്രയിലെ സീറ്റ് നല്‍കാമെന്നാണ് എന്‍ സിപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പത്തനംതിട്ട സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം മനസ് തുറന്നിട്ടില്ല.
Post Your Comments