![](/wp-content/uploads/2019/02/sbi_results_out.jpg)
മുംബൈ : എസ്ബിഐ ഭവന വായിപ്പാ നിരക്കുകള്‍ കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ്പകള്‍ക്ക് ആണ് എസ്ബിഐ പലിശ നിരക്കു കുറച്ചത്. 0.05 ശതമാനമായാണ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയത്.
കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ ഈ തീരുമാനം. 6.50 ശതമാനമായിരുന്ന റിപ്പോ നിരക്കില്‍ 0.25ശതമാനത്തിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 6.25 ശതാമാനമാണ് ഇപ്പോളത്തെ പലിശ നിരക്ക്.
Post Your Comments