
ഇഗ്നിസിന്റെ നിർമാണം അവസാനിപ്പിച്ച് മാരുതി സുസുക്കി. 2019 മോഡല്‍ മോഡൽ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ഇഗ്നിസ് മോഡലിന്റെ നിർമാണം അവസാനിപ്പിച്ചതെന്നാണ് നെക്‌സ ഡീലര്‍ഷിപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരം.

Photo courtesy : Nexa
അതിനാൽ മിച്ചമുള്ള സ്റ്റോക്കുകൾ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഡീലര്‍ഷിപ്പുകൾ നല്കുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ 2019 മോഡല്‍ ഇഗ്‌നിസിനുള്ള ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.വാഗണാര്‍, ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയ്ക്ക് പിന്നാലെ പുതിയ ഇഗ്നിസിനെ രംഗത്തിറക്കാൻ മാരുതി ഒരുങ്ങുന്നത്.

Photo courtesy : Nexa
Post Your Comments