Latest NewsKerala

വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രിയെ പോലും അനുസരിക്കാത്ത നിലയിലെന്ന് എപി വിഭാഗം

കോഴിക്കോട് : സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി എപി വിഭാഗം. വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പോലും കേള്‍ക്കാതെ ഏകപക്ഷിയമായ നിലപാടാണ് വഖഫ് ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് എപി വിഭാഗം നേതാക്കള്‍ ആരോപിച്ചു.

കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കി മതസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇകെ സുന്നി വിഭാഗം ശ്രമിക്കുകയാണ്. ഇതിന് വഖഫ് ബോര്‍ഡ് സഹായിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോഴിക്കോട് വച്ച് വഖഫ് സംരക്ഷണ സമ്മേളനം നടത്തും-നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button