Latest NewsKerala

ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​നം; പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം പ്ര​ത്യേ​ക സ​മി​തി പ​രി​ശോ​ധി​ക്കും: ഇ.​പി.​ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​നത്തിനെതിരായ പ്രതിഷേധം, സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം പ്ര​ത്യേ​ക സ​മി​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍. ഖ​ന​ന മേ​ഖ​ല​യി​ലെ ക്ഷേ​ത്രം സം​ര​ക്ഷി​ക്കാ​ന്‍ ക​മ്ബ​നി ക​ട​ല്‍​ഭി​ത്തി പ​ണി​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജി​ല്ലാ ക​ള​ക്ട​ര്‍‌ ചെ​യ​ര്‍​മാ​നും എം​എ​ല്‍​എ​മാ​രാ​യ വി​ജ​യ​ന്‍ പി​ള്ള, രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് വി​ഷ​യം പ​ഠി​ക്കു​ന്ന​ത്.

ആ​ല​പ്പാ​ട് ഗ്രാ​മ​ത്തെ ര​ക്ഷി​ക്കാ​ന്‍ ഖ​ന​നം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ച്‌ പ​ഠ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ് സ​മ​ര​സ​മി​തി. ഖ​ന​നം ഭാ​ഗി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് സ​മ​ര​സ​മി​തി ത​ള്ളി​യി​രു​ന്നു. തുടർന്നാണ് വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button