Latest NewsIndia

യ​ന്ത്ര​ത്തകരാ​ര്‍: ഹെ​ലി​കോ​പ്റ്റ​ര്‍ കൃഷിയിടത്തിലിറക്കി

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ ക​ന​കാ​പു​ര​യി​ല്‍ ത​ല​ഘാ​ട്ട​പു​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഉ​രു​ള​ക്കി​ഴ​ങ്ങ് പാ​ട​ത്ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ടി​ച്ചി​റ​ക്കി​യ​ത്. പൈ​ല​റ്റ് സു​ര​ക്ഷി​ത​നാ​യി പു​റ​ത്തി​റ​ങ്ങി. ഹെ​ലി​കോ​പ്റ്റ​റി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ല​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ്യോ​മ​സേ​ന​യു​ടെ ചെ​റു ഹെ​ലി​കോ​പ്റ്റ​റാ​യ ദ്രു​വ് എ​ച്ച്‌എ​എ​ലി​ന്‍റെ വ്യോ​മ​താ​വ​ള​ത്തി​ല്‍​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

shortlink

Post Your Comments


Back to top button