ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലി.ല്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഈ വര്‍ഷം ഇത് നാലാം തവണയാണ് ജമ്മു കശ്മീരില്‍ ചെറു ചലനങ്ങള്‍ അനുഭവപ്പെടുന്നത്.

Post Your Comments