
തിരുവനന്തപുരം: തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികാര പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ പ്രവർത്തിദിനമായി നിശ്ചയിച്ചിരുന്നെങ്കിലും കേരള ഹിന്ദി പ്രചാരസഭയുടെ സുഗമഹിന്ദി പരീക്ഷയും സബ്ജില്ലാതല STEPS പരീക്ഷയും നടക്കുന്നതിനാൽ സാധാരണ പ്രവർത്തിദിനമായിരിക്കില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Post Your Comments