ചെന്നൈ; 14 വയസുകാരിയായ പെൺകുട്ടിയെ വീട്ട് ജോലിക്ക് നിർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ഭാനുപ്രിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബാലാവകാശ പ്രവർത്തകർ രംഗത്ത് .
ഭാനുപ്രിയയുടെ സഹോദരനെതിരെ പോക്സോ ചുമത്തണമെന്നും ആന്ധ്ര ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു , എന്നാൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നാണ് പോലിസിന്റെ ഭാഷ്യം.
ഒരു വർഷത്തിലേറെയായി നടി ഭാനുപ്രിയയുടെ വീട്ടിൽ ജോലിക്ക് നിന്ന ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മയാണ് ഭാനുപ്രിയക്കും സഹോദരിക്കുമെതിരെ പരാതി നൽകിയത്.
Post Your Comments