Latest NewsBusiness

മികച്ച വരുമാന നേട്ടവുമായി ആമസോൺ

മികച്ച വരുമാന നേട്ടവുമായി ആമസോൺ. 72.4 ബില്യണ്‍ വരുമാനമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അവധിക്കാല ചില്ലറ വില്‍പന ആമസോണിന് നേട്ടമുണ്ടാക്കാൻ സഹായിച്ചു. ഓഹരിയൊന്നിന് 6.04 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയർന്നു

ഇക്കഴിഞ്ഞ അവധിക്കാല സീസണില്‍ ആമസോണ്‍ വികസിപ്പിച്ചെടുത്ത അലക്‌സ സാങ്കേതികത വിദ്യ ചേര്‍ന്ന ഡിവൈസുകളുടെ വില്‍പന ഉയർന്നിരുന്നു. ഈ ഉപകരണത്തിന്റെ ഗവേഷണവികസനങ്ങള്‍ക്കായി വലിയൊരു തുകയാണ് ആമസോണ്‍നിക്ഷേപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button