Latest NewsIndia

ബെം​ഗളുരു വികസനം; 8015 കോടിയുടെ പദ്ധതിക്ക് അനുമതി

അടിസ്ഥാന സൗകര്യ വികസനത്തിനായി ബെം​ഗളുരുവിന് നേരത്തെ പ്രഖ്യാപിച്ചിരുന്ന 8015 കോടി രൂപയുടെ അനുമതി

ബെം​ഗളുരു; അടിസ്ഥാന സൗകര്യ വികസനത്തിനായി ബെം​ഗളുരുവിന് നേരത്തെ പ്രഖ്യാപിച്ചിരുന്ന 8015 കോടി രൂപയുടെ അനുമതി നൽകി .

3 വർഷം കൊണ്ട് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ കർമ്മ പദ്ധതി തയ്യാറാക്കാൻ ബിബിഎംപിക്കുണ്ടായിരുന്ന എല്ലാ തടസവും ഇതോടെ മാറി .

വൈറ്റ് ടോപ്പിംങ് , തടാക വികസനം , റോഡ് വികസനം , മഴവെള്ള കനാലുകളുടെ നവീകരണം , നടപ്പാത നിർമ്മാണം എന്നിവയാണ് പ്രധാന പദ്ധതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button