Latest NewsLife Style

ഒരു ‘ഡ്യൂറിയന്‍’ പഴം വിറ്റത് 71000 രൂപയ്ക്ക്

സംഭവം അങ് ഇന്തോനേഷ്യയയിലാണ്. ടാസ്ക്മാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ട് ‘ഡ്യൂറിയന്‍’ പഴങ്ങള്‍ 71000 രൂപയ്ക്ക് വീതം വിറ്റത്. അതായത് രണ്ടും കൂടി 1,42,000 രൂപ. ‘ജെ ക്യൂന്‍’ എന്ന് അപൂര്‍വ്വ ഇനം ഡ്യൂറിയന്‍ പഴത്തിനാണ് ഇത്ര വില. ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച ‘ഡ്യൂറിയന്‍’ പഴങ്ങളുടെ ചിത്രം എടുക്കാനും ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ കൂടി നിന്നു. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ‘ഡ്യൂറിയന്‍’ പഴത്തിന് ഇന്തോനേഷ്യയയില്‍ ആരാധകര്‍ ഏറെയാണ്.

shortlink

Post Your Comments


Back to top button