
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോടുളള ഒരു സ്ഥാപനത്തിലേക്ക് കെയര്‍ ഗിവര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ എന്നീ തസ്തികയിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എ.ഡബ്ല്യൂ.എച്ച്, പി.ബി. നമ്പര്‍ 59, കോഴിക്കോട്-1 എന്ന വിലാസത്തില്‍ ഒരാഴ്ചക്കുളളില്‍ അപേക്ഷിക്കണം.
Post Your Comments