ഹാക്കർമാർ വൻ സൈബർ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണമെന്നും ആഗോളതലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നുമാണ് സൂചന. ഇന്‍ഷുറന്‍സ് , റീട്ടെയില്‍ വില്‍പ്പന, ആരോഗ്യപരിപാലനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് എന്നീ മേഖകലകളെ ലക്ഷ്യം വെച്ചാകും ആക്രമണം. ഇന്‍ഷുറന്‍സ് മേഖലയ്ക്കു മാത്രം ഏകദേശം 27 ബില്യന്‍ ഡോളര്‍ നഷ്ട്ടം വന്നേക്കാമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.
Post Your Comments