ദുബായ്: : ജനുവരിയിലെ തണുപ്പിന് കൂടുതല്‍ കുളിരേകി യു.എ.ഇ.യില്‍ ചിലയിടങ്ങളില്‍ മഴ പെയ്തു. റാസല്‍ഖൈമയുടെ ചില ഭാഗങ്ങള്‍, ദുബായ് ജുമൈറ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. വൈകുന്നേരങ്ങളിലും രാത്രിയിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുമുണ്ട്. മണിക്കൂറില്‍ 42 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും രാത്രി എട്ട് മണിക്ക് ശേഷം കടല്‍ പ്രക്ഷുബ്ധമാവുമെന്നും അറിയിപ്പില്‍ പറയുന്നു
Post Your Comments