Latest NewsIndia

ആളൊഴിഞ്ഞ സുന്ദരമായ ഒരു സ്ഥലത്ത് അവളോടൊപ്പം ഇരിക്കണം; അനുഷ്‌കയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് വിരാട് കോഹ്ലി

ന്യൂ​ഡ​ല്‍​ഹി​: മ​ത്സ​ര​ങ്ങ​ളു​ടെ​ ​ഇ​ട​വേ​ള​ക​ളി​ല്‍​ ​ഭാ​ര്യ​യോ​ടൊ​പ്പം​ ​എ​ങ്ങ​നെ​ ​ചെ​ല​വി​ടു​ന്നു,​ ​അതിനുള്ള കാരണം തുടങ്ങിയവയൊക്കെ വിശദീകരിച്ച് വിരാട് കോഹ്ലിയുടെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആ​ള്‍​ക്കാ​രു​ടെ​ ​ക​ണ്ണി​ല്‍​പ്പെ​ടാ​തെ​​, തി​ക​ച്ചും​ ​സാ​ധാ​ര​ണ​ക്കാ​ര​നാ​യി​ ​ആ​ളൊ​ഴി​ഞ്ഞ​ ​സു​ന്ദ​ര​മാ​യ​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​ഭാ​ര്യ​ ​അ​നു​ഷ്ക​ ​ശ​ര്‍​മ്മ​യോ​ടൊ​പ്പം​ ​ശാ​ന്ത​മാ​യി​ ​ഇ​രി​ക്കാ​നാ​ണ് ​ഏ​റെ​ ​താ​ത്പ​ര്യ​മെ​ന്നാ​ണ് ​കോഹ്ലി​ ​വ്യക്തമാക്കുന്ന​ത്.​ ​ന്യൂ​സി​ല​ന്‍​ഡി​ലെ​ ​തു​റ​മു​ഖ​ന​ഗ​ര​മാ​യ​ ​നേ​പ്പി​യ​റി​ല്‍​ ​ഭാ​ര്യ​യോ​ടൊ​പ്പം​ ​എ​ത്തി​യ​ ​നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു താരത്തിന്റെ കുറിപ്പ്. രാ​ത്രി​യി​ല്‍​ ​മ​നോ​ഹ​ര​മാ​യ​ ​ബീ​ച്ചി​ലെ​ ​ബ​ഞ്ചി​ല്‍​ ​ആ​കാ​ശ​ത്തി​ലെ​ ​പൂ​ര്‍​ണ​ച​ന്ദ്ര​നെ​ ​നോ​ക്കി​യി​രു​ന്ന​പ്പോ​ള്‍​ ​മ​ന​സി​ന് ​വ​ല്ലാ​ത്ത​ ​ശാ​ന്ത​ത​യാ​ണ് ​ല​ഭി​ച്ച​ത്. ഇ​ങ്ങ​നെ​ ​ചെ​യ്യു​ന്ന​തി​ലൂ​ടെ​ ​മാ​ന​സി​ക​സ​ന്തോ​ഷം​ ​വ​ര്‍​ദ്ധി​ക്കും.​അ​ത് ​ക​ളി​യി​ലും​ ​പ്ര​ക​ട​മാ​കും.​ തി​ര​ക്കു​ക​ളി​ല്‍​ ​അ​മ​ര്‍​ന്ന് ​ന​ട​ന്നാ​ല്‍​ ​ഒ​രി​ക്ക​ലും​ ​സ​ന്തോ​ഷ​മു​ണ്ടാ​കില്ലെന്നും കോഹ്ലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button