തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍
പ്രൊഫ.കെ.വി.തോമസ് എം.പി അനുശോചനം നേര്‍ന്നു .
തീ പാറുന്ന പ്രസംഗങ്ങളിലൂടെയും തീവ്രമായ ഇടതുപക്ഷ ചിന്തകളിലൂടെയും തൊഴിലാളി പ്രസ്ഥാനത്തിന് പുതിയ മുഖം നല്കിയ രാഷ്ട്രിയ പ്രവര്‍ത്തകനും തൊഴിലാളി പ്രവര്‍ത്തകനും ആയിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് കെ.വി.തോമസ് പറഞ്ഞു . മികച്ച പാര്ലമെന്റേറിയന് , പ്രതിരോധം , റെയില്‍വേ വകുപ്പു മന്ത്രി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments