ന്യൂഡല്‍ഹി : ഇന്ത്യക്കാരനായ വ്യവസായി അനില്‍കുമാര്‍ മണിഭായ് നായികാണ് നീണ്ട 50 വര്‍ഷത്തെ തന്റെ സേവനത്തില്‍ അവധി ദിവസങ്ങളിലും ജോലി ചെയ്ത് 2019ലെ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടിയത്. ഈ വര്‍ഷത്തെ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.
അവധിയെടുക്കാതെ ജോലി ചെയ്ത് അദ്ദേഹം സമ്പാദിച്ചത് 19 കോടി രൂപയാണ്. എല്‍ ആല്‍ഡ് റ്റി കമ്പനിയുടെ നിര്‍മ്മാണ മേഖലയിലെ നോണ്‍ എക്സ്ക്യൂട്ടിവ് ചെയര്‍മാനാണ് ഇദ്ദേഹം.
1965ലാണ് അദ്ദേഹം ജൂനിയര്‍ എന്‍ജിനയറായി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് കമ്ബനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായ അനില്‍കുമാറിന്റെ പ്രതിമാസ ശമ്ബളം. ഒരു ദിവസം പോലും അവധിയെടുക്കാതെയായിരുന്നു അദ്ദേഹം സേവനം അനുഷ്ഠിച്ചത്.
Post Your Comments