KeralaLatest News

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

വയനാട്:  ബത്തേരിയില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചെതലയം നെല്ലിപ്പാറ പണിയ കോളനിയിലെ ഗീതയുടെ മകന്‍ വിപിന്‍ (9) ആണ് മരിച്ചത്. ചെള്ള് കടിയേറ്റുള്ള പനിയാണ് മരണ കാരണമെന്നും എന്നാല്‍ കുരങ്ങുപനിയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button