KeralaLatest News

വിവാഹദിനത്തില്‍ തന്നോടൊപ്പം പാട്ട് പാടുന്ന ആൻലിയ; ആരുടേയും കണ്ണ് നനയ്ക്കുന്ന വീഡിയോ പങ്കുവെച്ച് പിതാവ്

വിവാഹം കവിഞ്ഞ് കുറച്ചുനാളുകള്‍ക്കുള്ളിൽ മരണപ്പെട്ട ആന്‍ലിയയുടെ ചിരിക്കുന്ന മുഖമാണ് ഇപ്പോൾ മലയാളികളുടെ മനസ്സിൽ. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം പെരിയാറില്‍ നിന്ന് മൃതദേഹവും കണ്ടെത്തുകയുണ്ടായി. വിവാഹ ദിവസം ആൻലിയ തന്നോടൊത്ത് പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആൻലിയയുടെ പിതാവ് ഹൈജിനസ്. സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നനയിക്കുകയാണ് ഈ വീഡിയോ.

shortlink

Post Your Comments


Back to top button