ആദിത്യ സംവിധാനം ചെയ്ത ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തീയേറ്ററില്‍ കുതിപ്പ് തുടരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രം ഇതിനോടകം സ്വന്തമാക്കിയത് 122 കോടി രൂപയാണ്. 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. യാമി ഗൌതമാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം മാത്രം ചിത്രം 6.30 കോടി രൂപ സ്വന്തമാക്കിയിരുന്നു.
Post Your Comments