Latest NewsInternational

നാടിനെ നടുക്കി വീ​ണ്ടും ഭൂ​ച​ല​നം

ജ​ക്കാ​ര്‍​ത്ത: ഇന്തോനേഷ്യയിലെ സുമ്പാവ ദ്വീപിന് തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ഭൂചലനം.റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തിയിട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല .ഈ ദ്വീപിൽ ഏതാണ്ട് 1.4 മില്യൺ ജനങ്ങൾ വസിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ദ്വീപിൽ നിന്ന് 16 മൈൽ ആഴത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button