കൊല്ലം : കൊല്ലം കുളത്തുപ്പുഴ കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറെ മര്‍ദിച്ച രണ്ടംഗ സംഘം പോലീസ് പിടിയില്‍ . യാത്രക്കാരെ ശല്യപ്പെടുത്തുന്ന യുവാക്കലെ ചോദ്യം ചെയ്തതിന് എതിരെയാണ് മര്‍ദ്ദനം ഉണ്ടായത് . തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാറിനാണ് രണ്ടംഗ സംഘം ആക്രമിച്ചത് . കോവളം സ്വദേശികളായ രണ്ട് പേരെ സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു .
Post Your Comments