
സാന്റിയാഗോ: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി രാജ്യത്ത് ശക്തമായ ഭൂചലനം ഉണ്ടായി. ചിലിയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Post Your Comments