ലക്നോ: രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാറിന്റെതാണ് പരാമര്‍ശം.
കുംഭമേളയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് . നിലവില്‍ അയോധ്യതര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിഎച്ച് പിയുടെ ഭാഗത്ത് നിന്ന് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപനം.
Post Your Comments