കാഞ്ഞങ്ങാട്: സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വലിയപറമ്ബയിലെ ടൈലര്‍ രാജുവിന്റെ ഭാര്യ വിലാസിനി (36) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്ബാണ് വലിയപറമ്ബ് പാലത്തിന് സമീപത്തു വെച്ച് സ്കൂട്ടര്‍ അപകടത്തില്‍പെട്ട് വിലാസിനിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. മക്കള്‍: സിനി, ജിത്തു.
Post Your Comments