Latest NewsKerala

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ക്യാന്റീൻ നടത്തുന്നതിന് ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471-2547241. www.keralacobank.com

shortlink

Related Articles

Post Your Comments

Related Articles


Back to top button