‘ചുമ്മാ ജോലിയെടുപ്പിക്കുവാ അതാ സ്കൂളില്‍ പോകണ്ടാന്ന് പറയുന്നെ… സ്കൂളില്‍ പോകാതിരിക്കാനുള്ള കാരണങ്ങള്‍ നിരത്തുന്ന ഒരു കൊച്ചു കുറുമ്പിയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.
സ്കൂളില്‍ ജോലി പോലെയാ, എപ്പോഴും പഠിപ്പിക്കും. കളിപ്പിക്കത്തില്ല, കൈകെട്ടി മിണ്ടാതിരിക്കണം… സ്കൂളില്‍ പോകാതിരിക്കാന്‍ നിരത്തുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്.
https://www.facebook.com/varietymedia.in/videos/2009755429324999/
Post Your Comments