Latest NewsEducationEducation & Career

കെ.മാറ്റ് – സൗജന്യ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് കെ.മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് സൗജന്യമായി ഈ മാസം 23 ന് തിരുവനന്തപുരത്തെ കിറ്റ്‌സ് ഹെഡ് ക്വാർട്ടേഴ്‌സിൽ പരിശീലനം നൽകും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകും. കെ.മാറ്റ് 2019 അപേക്ഷിക്കേണ്ടൺ അവസാന തീയതി ജനുവരി 31 ആണ്. ഫോൺ: 9446068080.

shortlink

Related Articles

Post Your Comments

Related Articles


Back to top button