![](/wp-content/uploads/2019/01/image2c671b47-82db-4238-b6c8-1e666cf4fa75.jpg)
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.
തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിലാണ് കൈരളി ചാനലിലെ ക്യാമറ വുമണ്‍ ഷാജിലയെയാണ് ആക്രമിച്ചത്. ഒട്ടനവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘപരിവാര്‍ ആക്രമണത്തില്‍ പരിക്കു പറ്റിയിരുന്നു. വ്യാപക പ്രതിഷേധമാണ് അക്രമത്തിനെതിരെ ഉയര്‍ന്നത്.
Post Your Comments