കണ്ണൂര്‍ : അവിശ്വാസികളെന്ന് മുദ്രകുത്തി കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം വിശ്വാസികളെ ഉപയോഗിച്ച് പരാജയപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. വിശ്വാസികളെയെല്ലാം ഒന്നിപ്പിച്ച് പഴയ കോ.ലി.ബി സഖ്യം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്. ഇത് കേരളത്തില്‍ നടക്കില്ലെന്ന് ചരിത്രം തെളിയച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
Post Your Comments