
ജക്കാര്‍ത്ത: ഇന്തോനേഷ്യ നഗരത്തെ നടുക്കി വീണ്ടും ഭൂചലനം. ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്. റിക്ടർ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശമനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Post Your Comments