Latest NewsGulf

ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപത്തിനില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

മുംബൈ : പ്രതിസന്ധിയില്‍പ്പെട്ട ഇന്ത്യന്‍ വിമാനകമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ മൂലധനനിക്ഷേപത്തില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ഇത്തിഹാദ് എയര്‍വെയ്‌സിന് പങ്കാളിത്തമുള്ളതിനാലാണ് ഈ തീരുമാനമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അറിയിച്ചു. ഇത്തിഹാദില്‍ 24 ശതമാനം ഓഹരി ഇല്ലായിരുന്നുവെങ്കില്‍ ഓഹരി നിക്ഷേപിക്കുന്ന് പരിഗണിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button