![gold](/wp-content/uploads/2019/01/gold-3.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.7 കിലോഗ്രം സ്വര്‍ണം പിടികൂടി. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം സ്വദേശി രവിശങ്കറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദൂബായിയില്‍ നിന്നുമാണ് ഇയാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.
മിശ്രിത രൂപത്തില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതിന് 56 ലക്ഷം രൂപ വില വരും.
Post Your Comments