Jobs & VacanciesLatest NewsEducation & Career

ഡോക്ടര്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എംബിബിഎസ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 14ന്‌ രാവിലെ 10 മണിക്ക് എന്‍എച്ച്എം ജില്ലാ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ടിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയുടെ അസ്സല്‍ രേഖകളുമായി ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button