Latest NewsKerala

സംവരണ ബില്‍ വോട്ട്ബാങ്ക് ലക്ഷ്യം വെച്ചുള്ള അനീതി; കെ.പി എ മജീദ്

മലപ്പുറം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സംവരണം നടപ്പാക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി എ മജീദ്.

വോട്ട്ബാങ്ക് ലക്ഷ്യം വെച്ചുള്ള അനീതിയാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്. സംവരണ നിലപാടില്‍ യോജിക്കാവുന്ന പാര്‍ട്ടികളുമായും സംഘടനകളുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button