Latest NewsNews

സിപിംള്‍ ലുക്കിലെത്തി: ഒടുവില്‍ ആരാധകരെ ഞെട്ടിച്ച് ആലിയ

കഴിഞ്ഞ ദിവസം ആലിയ ബട്ട് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെയും ബാഗിന്റെയും വിലകേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

പൂക്കളുടെ ഡിസൈനുള്ള നൈറ്റ് സ്യൂട്ട് ധരിച്ചെത്തിയ താരം വളരെ സിംപിള്‍ ലുക്കിലായിരുന്നു. കൈയിലൊരു ബാഗ്, പോണി ടെയില്‍ മുടിക്കെട്ട്. കാഴ്ചയില്‍ വളരെ സിംപിളായി തോന്നിച്ച ഡ്രസിന്റെയും ബാഗിന്റെയും വിലകേട്ടാണ് ആരാധകര്‍ ഞെട്ടിയത്. ഇറ്റാലിയന്‍ ആഢംബര ബ്രാന്റായ ഗൂച്ചിയുടെ വനൈറ്റ് സ്യൂട്ടിന്റെ വില 1,80000 രൂപയായിരുന്നു. കൈയിലുണ്ടായിരുന്ന സെന്റ് ലോറന്റ് റിവ് ഗൌഷേ ബാഗിന്റെ വിലയാകട്ടെ 98,000 രൂപയും

shortlink

Related Articles

Post Your Comments

Related Articles


Back to top button