Latest NewsKeralaIndia

സംവരണം : കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി

മലപ്പുറം : മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇത് കുറിച്ചത്.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആശങ്കാജനകം…
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം എന്ന കേന്ദ്രഗവണ്മെന്റ് തീരുമാനം സാമ്പത്തിക സംവരണത്തിലേക്കുള്ള നീക്കമാണ് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം സംവരണ സിദ്ധാന്തത്തിന്റെ അന്തസന്തയ്ക്കു നിരക്കാത്തതാണ് പ്രതിഷേധാര്‍ഹവും…

shortlink

Related Articles

Post Your Comments

Related Articles


Back to top button