ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായി യുപിയില്‍ ഭരണം ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടെന്നും കലാപരഹിതമാണെന്നും യോഗി ആദിത്യനാഥ്. സംഘടിത ആക്രമണങ്ങള്‍ക്ക് തടയിടാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞതായും ആദിത്യനാഥ് അവകാശപ്പെടുന്നു.
കുടുംബപ്രശ്‌നങ്ങള്‍ക്കും വ്യക്തിപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവക്ക് പുറമേ സംസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം. ട്വിറ്ററിലൂടെയാണ് ഈ കാര്യങ്ങള്‍ പങ്ക് വെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത് .
Post Your Comments