![](/wp-content/uploads/2019/01/payyambalam.jpg)
കണ്ണൂര്‍ : പയ്യാമ്പലത്ത് വാതകശ്മശാനം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 57,30.000 രൂപ അനുവദിക്കും. തുക സിഎസ്ആര്‍ പദ്ധതി പ്രകാരം അനുവദിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് പ്രവൃത്തി നടത്തേണ്ടത്. വാതക ശ്മശാനം പ്രവര്‍ത്തനസജ്ജമാകുന്നതോട് കൂടെയാണ് തുക നല്‍കുക.
Post Your Comments