Latest NewsIndia

പാബുക്ക് എത്തിയേക്കും; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഡല്‍ഹി: തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട പാബുക്ക് ചുഴലിക്കാറ്റ് ആന്‍ഡമാനിലേക്ക് എത്തുന്നു. ഇതേ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റി ആന്‍ഡമാനിലേക്ക് നീങ്ങുന്നതായി നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അറിയിപ്പ് നടത്തിയത്. കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളിക്ക് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 70-9- കി.മി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button