KeralaLatest News

‘ആമ്പി​ള​യാ​റ്ന്താ വണ്ടിയെ തൊ​ട്രാ ‘ഹർത്താൽ ദിനത്തിൽ അക്രമികൾക്ക് മുമ്പിൽ തമിഴ്‌നാട് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിൽ കെഎസ്‌ആര്‍ടിസി ബ​സ് ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി​യവരെ തമിഴ് നാട് പോലീസ് വിരട്ടിയോടിച്ച സംഭവം വൈറലാകുന്നു.കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ളി​യി​ക്കാ​വി​ള​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ര്‍​വീ​സ് ന​ട​ത്തി​യ കെഎസ്‌ആര്‍ടിസി ബ​സ് ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​ഷ​ധ​ക്കാ​രോ​ട് “​ആമ്പി​ള​യാ​റ്ന്താ വ​ണ്ടി​യെ തൊ​ട്രാ, പാ​ക്ക​ലാം’ (ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ വ​ണ്ടി​യെ തൊ​ട​ടാ, കാ​ണാം) എ​ന്ന സി​നി​മാ സ്റ്റൈ​ല്‍ ഡ​യ​ലോ​ഗു​മാ​യി ക​ളി​യി​ക്കാ​വി​ള എ​സ്‌ഐ മോ​ഹ​ന അ​യ്യ​ര്‍ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ ഒ​റ്റ​യ്ക്കാ​ണ് എ​സ്‌ഐ നേ​രി​ട്ട​ത്. നെ​ഞ്ചു​വി​രി​ച്ച്‌ എ​സ്‌ഐ നി​ന്ന​തോ​ടെ വാ​ഹ​നം ക​ട​ത്തി​വി​ടാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​യ്യാ​റാ​യി. ഇതിന്റെ ദൃശ്യങ്ങൾ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു കെഎസ്‌ആര്‍ടിസി എം​ഡി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ അ​ഭി​ന​ന്ദി​ച്ചു. പരിതോഷിക തുകയും പ്രഖ്യാപിച്ചു.

https://www.facebook.com/mobin.b.thomas/videos/2267089016643231/UzpfSTEwMDAwNDE2Mjc0OTc1ODoxMjI3NzEzOTg0MDQ0MDE1/

shortlink

Related Articles

Post Your Comments

Related Articles


Back to top button