തിരുവനന്തപുരം: പാളയത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കരിങ്കൊടി പ്രതിഷേധത്തിന് പിന്നിലുളള കാരണമായി റിപ്പോര്‍ട്ടുകള്‍ .
Post Your Comments