KeralaJobs & VacanciesLatest News

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കണ്ണൂര്‍: മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിലാണ് ഒഴിവ്.

യോഗ്യത ബി.എ.എം.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700911 എന്ന നമ്പറില്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button