കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ക്രെഡിറ്റ് ഓഫീസര്‍ തസ്തികയില്‍ ആറ് ഒഴിവ് . ബിരുദവും ജെഎഐഐബി, ക്രെഡിറ്റ്അപ്രൈസലില് മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. പ്രായം 40ല്‍ താഴെ( അടിസ്ഥാനം 2018 ഡിസംബര്‍ 18). അപേക്ഷയുടെ മാതൃക https://www.kfc.org ല്‍ ലഭിക്കും.The Chairman and Managing Director, Head Office, Kerala Financial Corporation, Vellayambalam, Trivandrum 695033 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് വൈകിട്ട് അഞ്ച്. അപേക്ഷിക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം. വിശദവിവരം website ല്‍.
Post Your Comments