Latest NewsIndia

അനധികൃത ഖനനം ; ജനാർദ്ദന റെഡ്ഡിക്കെതിരെ കുറ്റപത്രം

ഒബല്ലാപുരം മൈനിംങ് കമ്പനിയിൽ 2009 ൽ അനധികൃത ഖനനം നടത്തിയ കേസിലാണിത്

ബെം​ഗളുരു: അനധികൃത ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി ജി ജനാർദ്ദന റെഡ്ഡിക്കെതിരെ ലോകായുക്ത കോടതിയിൽ കുറ്റപത്രം.

റെഡ്ഡി മറ്റൊരു കരാർ ​ദുരുപയോ​ഗപ്പെടുത്തി ഒബല്ലാപുരം മൈനിംങ് കമ്പനിയിൽ 2009 ൽ അനധികൃത ഖനനം നടത്തിയ കേസിലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button