KeralaLatest News

അന്തര്‍ സര്‍വ്വകലാശാല ആര്‍ച്ചറിയില്‍ ടെല്‍മ മോള്‍ക്ക് വെങ്കലം

പേരാവൂര്‍: ഭുവനേശ്വറില്‍ നടക്കുന്ന അന്തര്‍ സര്‍വ്വകലാശാല ആര്‍ച്ചറിയില്‍ടീമിനത്തില്‍ കൊട്ടിയൂര്‍ പാല്‍ചുരം സ്വദേശിനി എം.ജെ.ടെല്‍മ മോള്‍ക്ക് വെങ്കലം.പാല്‍ചുരത്തെ മേല്‍പ്പനാം തോട്ടത്തില്‍ ജോസഫിന്റെയും ലിസിയുടെയും മകളാണ്.

തൊണ്ടിയില്‍ സ്വാന്തനം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അംഗമായ ടെല്‍മ മാള കാര്‍മ്മല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ ദിവസം വ്യക്തിഗത ഇനത്തില്‍ 50 മീറ്ററില്‍ വെങ്കലം നേടിയ പാല്‍ചുരം സദേശിനി ബിബിത ബാലനും ടീം ഇനത്തില്‍ വെങ്കലം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button